ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിൻ്റെ ആഭിമുഖ്യത്തിൽ നാലു മുതൽ പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്ന മലയാളി കുട്ടികൾക്കായി നടത്തി വരാറുള്ള സമ്മർ ക്ലാസ്സ് ഈ വർഷം മെയ് 30, 31 ജൂൺ 1 തീയതികളിൽ തനിമ ട്രെയിനിങ് സെന്റർ കബ്ദിൽ വെച്ച് നടത്തപ്പെടുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗത്തിൽ ക്ലാസുകൾ നടത്തപ്പെടുന്നു. വേനൽത്തനിമയുടെ രെജിസ്ട്രേഷൻ ആരംഭിച്ചതായ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
66082817 , 99259439 ,99763613 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു