ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഗാന്ധി സ്മൃതി കുവൈറ്റിന്റെ വാർഷിക പരിപാടി ” സ്നേഹ സംഗമം 2024″
മെയ് 24, വെള്ളിയാഴ്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർസ് സാൽമിയ
വെച്ച് സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. പരിപാടിയിൽ കേരളത്തിലെ പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ആയ വി കെ സുരേഷ്ബാബു മാസ്റ്റർ മുഖ്യ അഥിതി ആയിരിക്കും. കൂടാതെ ഗാന്ധി സ്മൃതി കുടുംബങ്ങളുടെ കലാ പരിപാടികളും തുടർന്ന് സ്നേഹ വിരുന്നും സംഘടിപ്പിക്കുമെന്ന് സംഘടകർ അറിയിച്ചു.
പരിപാടിയുടെ ഫ്‌ളൈർ പ്രസിഡണ്ട് പ്രജോദ് ഉണ്ണി പ്രോഗ്രാം കൺവീനർ റൊമാനസ് പെയ്റ്റന് കൈമാറി, പരിപാടിയിൽ ഗാന്ധി സ്മൃതിയുടെ ജനറൽ സെക്രെട്ടറി മധു മാഹി, രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, പ്രോഗ്രാം ജോയിന്റ് കൺവീനർ ബിജു അലക്സാണ്ടർ, വനിതാവേദി ചെയർപേഴ്സൺ ഷീബ, മറ്റു ഭാരവാഹികളായ
ലാക്ക് ജോസ്,ഷിന്റോ ജോർജ് വിനയൻ,
എൽദോ ബാബു, സജിൽ, ശ്രീകുമാർ, സുനീഷ്, റഷീദ്, സുധീർ എന്നിവർ പങ്കെടുത്തു
More Stories
നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് കുടുംബ സംഗമവും പിക്നിക്കും സംഘടിപ്പിച്ചു
SMCA കുവൈറ്റിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ” പേൾ ഫിയസ്റ്റ 2025 ” സംഘടിപ്പിച്ചു
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം