ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കണ്ണൂർ എക്സ്പാട്സ് അസോസിയേഷൻ്റെ 2024 -2025 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. രക്ഷാധികാരികളായി മധു മാഹി,അജിത്ത് പൊയിലൂര്‍,വിനയന് അഴിക്കോടിനെയും,
ജനറല്‍ സെക്രട്ടറിയായി രൂപേഷ് തോട്ടത്തില്‍,
പ്രസിഡന്‍െറ് ആയി അബ്ദുള്‍ കരീം,
ട്രഷറര്‍ ആയി ജോയിസ് കെ മാത്യുവിനെയും തെരെഞ്ഞെടുത്തു..
ജോയിൻ്റ് സെക്രട്ടറി സുനീഷ് മാത്യു,
വെെസ് പ്രസിഡന്‍െറ് വിനോദ്
ട്രസ്റ്റ് കണ്‍വീനറായി സുധികുമാര്‍.
ആര്‍ട്ട് /കള്‍ച്ചര്‍ റഷിദ് ..
വനിത ചെയര്പേഷ്സണായി വനജ രാജന്
വെെസ് ചെയര്‍പേഴ്സണ്‍
ബിന്ദു രാജു, സെക്രട്ടറി പ്രീത ഹരി എന്നിവരെയൂം തെരെഞ്ഞെടുത്തു..
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു