ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: വിശുദ്ധ റംസാൻ മാസത്തിൽ സ്നേഹത്തിൻറെയും സൗഹൃദത്തിൻറെയും ഉത്തമമാതൃകയായി ഫർവാനിയ ഇൻഡ്യൻ നേഴ്സസ് അസോസിയേഷൻ
(നൈറ്റിഗൾസ് ഓഫ് കുവൈറ്റ് ) 04/04/2024 ന് ജലീബ് അല്‍ ശുയൂഖിലെ ലേബർ ക്യാമ്പിൽ ഇഫ്ത്താർ കിറ്റുകൾ പ്രസിഡന്റ് സിറിൾ. ബി. മാത്യുവിന്റെയും , സെക്രട്ടറി ട്രീസാ എബ്രാഹത്തിന്റെയും , എക്സിക്യൂട്ടിവ് കമ്മറ്റിയുടെയും നേതൃത്വ ത്തിൽ വിതരണം ചെയ്യുകയുണ്ടായി. സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്ക് വേണ്ട നിർദ്ദേശങ്ങൾനൽകി. മലബാർ ഗോൾഡ് ആൻറ് ഡയ്മൻറ്റ്സ് ഇഫ്ത്താർ കിറ്റുകൾ സ്പോൺസർ ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.