ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ അൾട്രാ പെട്രോളിന് വില വർദ്ധിപ്പിക്കുവാൻ ഇന്ധനവില സബ്‌സിഡി കമ്മിറ്റി തീരുമാനിച്ചതായി റിപ്പോർട്ട്. അൾട്രാ ഗ്യാസോലിൻ വില 215 ഫിൽസിൽ നിന്ന് 225 ഫിൽസായി ഉയർത്തുവാൻ 10 ഫിൽസ് വർധിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. ഈ ക്രമീകരണം മൂന്ന് മാസത്തിൽ പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, സമിതിയുടെ തീരുമാനപ്രകാരം മറ്റ് ഇന്ധന ഉൽപന്നങ്ങളുടെ വില മാറ്റമില്ലാതെ തുടരും.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി