January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജ​ഹ്റ​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ സെ​ന്‍റ​ർ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് 

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സി​റ്റി: ജ​ഹ്റ​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ സെ​ന്‍റ​ർ ഉദ്ഘാടനം ഏപ്രിൽ ഒന്നാം തീയതി നടക്കും  . ജ​ഹ്റ  ​അ​ൽ ഖ​ലീ​ഫ ബി​ൽ​ഡിങ്ങിൽ  ബ്ലോക് നമ്പർ 93ൽ കേ​ന്ദ്രം ക്രമീകരിച്ചിരിക്കുന്നത്.

     വൈകുന്നേരം 3.30 ആണ് ഉദ്ഘാടന സമയം. 

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!