ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : യേശു ക്രിസ്തുവിൻ്റെ അന്ത്യ അത്തഴത്തിൻ്റെ സ്മരണയിൽ
കുവൈറ്റ് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിൽ പെസഹാ ശുശ്രുഷകൾ നടത്തപ്പെട്ടു.ശുശ്രുഷകൾക്കു ഫാദർ സിജിൽ ജോസ് വിലങ്ങാൻപാറ മുഖ്യ കാർമ്മികത്വം വഹിച്ചു .നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടന്ന കുർബാനയിലും ശുശ്രുഷകളിലും നിരവധി ആളുകൾ കുവൈറ്റിന്റെ പലഭാഗങ്ങളിൽ നിന്നായി പങ്കെടുത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.