ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ പുതിയ വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ രക്ഷധികാരി എബി വാരിക്കാട് മഹേഷ് ഗോപാലകൃഷ്ണന് നൽകി ഉൽഘടനം നിർവഹിച്ചു.പ്രസിഡന്റ് റെജി കൊരുത്തിന്റെ ആദ്യക്ഷതയിൽ രക്ഷാധികാരി കെ എസ് വരുഗീസ്, ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ റെയ്ജു അരീക്കര ,ഷിജു ഓതറ,അലക്സ് കറ്റോട് ,ബൈജു ജോസ്, ശ്രീകുമാർപിള്ള, ടിൻസി മേപ്രാൽ,ഷെബി തോമസ്, റെജി ചാണ്ടി, സജി പൊടിയാടി, എന്നിവർ പ്രസംഗിച്ചു.ശിവകുമാർ തിരുവല്ല, റെജി കെ തോമസ്,ജിനു ജോസ്,സുജൻ ഇടപ്രാൾ സുരേഷ് വര്ഗീസ്,ജെറിൻ വർഗീസ്,ജിജി നൈനാൻ, ഷാജി എബ്രഹാം എന്നിവർ നേതൃത്വം നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.