ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റിന്റെ ഹസാവിയ ഈസ്റ്റ്, മംഗഫ് വെസ്റ്റ്, സാൽമിയ പ്രാദേശിക സമിതികൾ വാർഷിക പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
സാരഥി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ, കേന്ദ്ര വനിതാ വേദി ഭാരവാഹികൾ,ട്രസ്റ്റ് ഭാരവാഹികൾ, ഉപദേശക സമിതി അംഗങ്ങൾ, സിൽവർ ജൂബിലി ചെയർമാൻ, മുൻ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചിരുന്നു.
*പുതിയ ഭാരവാഹികൾ*
*ഹസ്സാവിയ ഈസ്റ്റ് പ്രാദേശിക സമിതി ഭാരവാഹികൾ*
ഷാജി ശ്രീധരൻ ( കൺവീനർ)
സതീഷ് പറക്കാട്ടിൽ (ജോയിന്റ് കൺവീനർ)
സുഹാസ് കാരയിൽ (സെക്രട്ടറി)
രഞ്ജിത്ത് ദേവരാജൻ (ജോയിന്റ് സെക്രട്ടറി)
അനിൽകുമാർ രാഘവൻ (ട്രഷറർ)
അശ്വിൻ സി വി (ജോയിന്റ് ട്രഷറർ)
വിജേഷ് എം വേലായുധൻ (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ )
ഹരിശങ്കർ ദാസ്, പ്രവീൺ മേലു വീട്ടിൽ ( മാനേജ്മെന്റ് കമ്മിറ്റി മെമ്പേഴ്സ് )
*ഹസ്സാവിയ ഈസ്റ്റ് വനിതാ വേദി*
ദീപ സജീവ് ( കൺവീനർ)
ദിവ്യ പ്രഭ അരുൺ (ജോയിന്റ് കൺവീനർ)
രമ്യ രഞ്ജിത്ത് (സെക്രട്ടറി)
പാർവതി വി സാബു (ജോയിന്റ് സെക്രട്ടറി)
ശില്പ കെ എസ് (ട്രഷറർ)
രഞ്ജി സിജു (ജോയിന്റ് ട്രഷറർ)
*മംഗഫ് വെസ്റ്റ് പ്രാദേശിക സമിതി ഭാരവാഹികൾ*
അനിൽകുമാർ ടി എം ( കൺവീനർ)
അനിൽ രവീന്ദ്രൻ (ജോയിന്റ് കൺവീനർ)
അജിത്ത് കുമാർ എ ഡി (സെക്രട്ടറി)
സന്തോഷ് വി ജയ് (ജോയിന്റ് സെക്രട്ടറി)
നിലേഷ് ടി പി (ട്രഷറർ)
വിഷ്ണു കെ പൊന്നപ്പൻ (ജോയിന്റ് ട്രഷറർ)
സുധീർകുമാർ സോദർ ബി (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ )
മൃദുൽ കെ എസ്,രതീഷ് രവീന്ദ്രൻ ( മാനേജ്മെന്റ് കമ്മിറ്റി മെമ്പേഴ്സ് )
*മംഗഫ് വെസ്റ്റ് വനിതാ വേദി*
അജിത രാജീവ് ( കൺവീനർ)
ബിന്ദു നിലേഷ് (ജോയിന്റ് കൺവീനർ)
ധന്യ രതീഷ് (സെക്രട്ടറി)
മിഥ്യാ സുധീഷ് (ജോയിന്റ് സെക്രട്ടറി)
ശ്രീലേഖ സന്തോഷ് (ട്രഷറർ)
രമ്യ രവി (ജോയിന്റ് ട്രഷറർ
*സാൽമിയ പ്രാദേശിക സമിതി ഭാരവാഹികൾ*
സജീവ് കുമാർ ആർ ( കൺവീനർ)
രാരിഷ് മുരളി (ജോയിന്റ് കൺവീനർ)
അനീഷ് അപ്പുക്കുട്ടൻ (സെക്രട്ടറി)
സുദർശൻ ടി എ (ജോയിന്റ് സെക്രട്ടറി)
സുദീപ് സുകുമാരൻ (ട്രഷറർ)
ഷിജു മോൻ എസ് എസ് (ജോയിന്റ് ട്രഷറർ)
ജിക്കി സത്യദാസ് (എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ )
ആനന്ദ് ടി കെ, വിപിൻ വി കൊച്ചപ്പള്ളി, അരുൺ മോഹൻ ( മാനേജ്മെന്റ് കമ്മിറ്റി മെമ്പേഴ്സ് )
*സാൽമിയ വനിതാ വേദി*
ദേവി ഉദയൻ ( കൺവീനർ)
സൗമ്യ വിനോദ് (ജോയിന്റ് കൺവീനർ)
സുവി അജിത് (സെക്രട്ടറി)
രമ്യ ബിനു (ജോയിന്റ് സെക്രട്ടറി)
പ്രീബ സത്യൻ (ട്രഷറർ)
രജനി എൻ ആർ (ജോയിന്റ് ട്രഷറർ
കഴിഞ്ഞ പ്രവർത്തന വർഷം യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സജീവ സംഭാവന നൽകിയവരെ ആദരിക്കുകയും സാരഥി കുവൈറ്റിന്റെ വിവിധ മത്സര പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.