ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ജഹ്റയിൽ ഇന്ത്യൻ എംബസി കോൺസുലാർ സെന്റർ ഉദ്ഘാടനം നീട്ടി വച്ചു . ജഹ്റ ബ്ലോക് നമ്പർ 93ൽ അൽ ഖലീഫ ബിൽഡിങ്ങിലാണ് കേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്.
രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ച പാശ്ചാത്തലത്തിൽ ആണ് ഉദ്ഘാടനം മാറ്റി വച്ചത് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി