ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ പ്രവാസി ഫുട്ബോൾ ക്ലബായ ഫഹാഹീൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ(ഫിഫ )ക്ലബിന്റെ പുതിയ ജഴ്സി പ്രകാശനം ചെയ്തു. ഫഹാഹിൽ ടർഫ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ക്ലബ് അംഗങ്ങളായ പി കെ മുനീർ, ജയൻ, ശ്രീനി, രാജേഷ്, സൽമാൻ, റഫീഖ് ബാബു പൊൻമുണ്ടം , ഫൈസൽ എന്നിവർ ജഴ്സി പ്രകാശന ചടങ്ങ് നിയന്ത്രിച്ചു.
സജി , ഫരീദ് , അഖിലേഷ് , മുസ്തഫ , ജിജി, ഫെബിൻ എന്നിവർ ആശംസകൾ നേർന്നു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു