ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ജഹ്റയിൽ ഇന്ത്യൻ എംബസി കോൺസുലാർ സെന്റർ തുറക്കുന്നു. ജഹ്റ ബ്ലോക് നമ്പർ 93ൽ അൽ ഖലീഫ ബിൽഡിങ്ങിലാണ് കേന്ദ്രം. ഞായറാഴ്ച രാവിലെ 11ന് കേന്ദ്രം ഉദ്ഘാടനം ചെയ്യും.
ജഹ്റയിൽ സ്ഥിരം കോൺസുലാർ സെന്റർ തുറക്കുന്നതോടെ ഈ മേഖലയിലെ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ പ്രവാസികൾക്ക് വിവിധ സേവനങ്ങൾക്ക് ഇവിടെ എളുപ്പത്തിൽ എത്താനാകും.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ