ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സൈബർ തട്ടിപ്പിൽ കുവൈറ്റിൽ ഇന്ത്യൻ വനിതയുടെ 18,000 ദിനാർ നഷ്ടമായി പരാതി. ബാങ്കിൽ നിന്നെന്ന വ്യാജേന വന്ന ഫോൺകോൾ വരികയും ഒ.റ്റി.പി നൽകാൻ ആവശ്യപ്പെടുകയും തുടർന്ന് 17,800 ദിനാർ നഷ്ടപ്പെട്ടതായും ‘കുവൈറ്റ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. സഹ്റ എന്ന് വനിതയ്ക്കാണ് ഒ.റ്റി.പി നൽകി മിനിറ്റുകൾക്കകം 18 ട്രാൻസാക്ഷൻ വഴി പണം നഷ്ടമായത്.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ