ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: 2024 ഏപ്രിൽ 4 ന് ബഹുമാനപ്പെട്ട ദേശീയ അസംബ്ലിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ വോട്ടർമാരെ ക്ഷണിച്ചുകൊണ്ട് ഒരു കരട് ഉത്തരവിന് മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകിയതായി സർക്കാർ വക്താവ് അമർ അൽ-അജ്മി പ്രഖ്യാപിച്ചു.
മാർച്ച് 3 ഞായറാഴ്ച ഔദ്യോഗിക ഗസറ്റിൽ തെരഞ്ഞെടുപ്പിനുള്ള ഉത്തരവ് പ്രസിദ്ധീകരിക്കുമെന്ന് അൽ-അജ്മി ‘കുന’യോട് പ്രസ്താവന നടത്തി.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി