ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക് )കുവൈറ്റ് ദേശീയദിനത്തോടും വിമോചനദിനത്തോടും അനുബന്ധിച്ചു ബാലവേദി അംഗങ്ങൾക്കും ഫോക് മാതൃഭാഷ പഠിതാക്കൾക്കും ഐ ലൈവ് കുവൈറ്റ് (I LOVE KUWAIT) എന്ന പേരിൽ ചിത്രരചന പ്രദർശനവും ആഘോഷവും സംഘടിപ്പിച്ചു.
ഫോക്ക് മംഗഫ് ഹാളിൽ നടന്ന ആഘോഷത്തിന് ഫോക്ക് ഭാരവാഹികളും വനിതവേദി പ്രവർത്തകരും മാതൃഭാഷ പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.