September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അന്താരാഷ്‌ട്ര വനിതാ ദിനാചരണതോടനുബന്ധിച്ചു മാർച്ച് 2 ന് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: അന്താരാഷ്‌ട്ര വനിതാ ദിനാചരണതോടനുബന്ധിച്ചു , ബ്ലഡ് ഡോണേഴ്സ് കേരള   കുവൈറ്റ് ഏഞ്ചൽസ് വിംഗും മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈത്തും  സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് 2024 മാർച്ച് 2-ന് വൈകുന്നേരം 3 മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തപ്പെടുന്നു.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക്  https://forms.gle/KxeRLHFQwL7tiQza7 ലിങ്ക് വഴി രജിസ്റ്റർ ചെയ്യുവാൻ കഴിയുന്നതാണ്.രക്തദാതാക്കൾക്കു  ബ്ലഡ് ഡോണേഴ്സ് കേരള  കുവൈറ്റ് ചാപ്റ്റർ വാഹന സൗകര്യം ഒരുക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 90041663, 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

error: Content is protected !!