January 26, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിന്  ഡെപ്യൂട്ടി അമീറിൻ്റെ താത്കാലിക ചുമതല

ന്യൂസ് ബ്യൂറോ,കുവൈറ്റ്

കുവൈറ്റ് സിറ്റി : ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ബുധനാഴ്ച ഹിസ് ഹൈനസ് പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിനെ ഡെപ്യൂട്ടി അമീറിൻ്റെ താത്കാലിക ചുമതല . അമീർ രാജ്യത്തിന് പുറത്ത് പോകുന്ന അവസരങ്ങളിൽ ആയിരിക്കും ചുമതല.

പുതിയ  കിരീടാവകാശിയെ നാമകരണം ചെയ്യുന്നതുവരെ ഈ നടപടി സാധുവായിരിക്കുമെന്ന്  അമീരി ഉത്തരവിൽ പറഞ്ഞു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!