ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ എല്ലാ ബാങ്കുകൾക്കും ഫെബ്രുവരി എട്ടിന് ഔദ്യോഗിക അവധി. അൽ-ഇസ്‌റായുടെയും മിറാജിന്റെയും അവസരത്തിൽ എല്ലാ പ്രാദേശിക ബാങ്കുകളും ഫെബ്രുവരി 8 വ്യാഴാഴ്ച ഔദ്യോഗിക അവധിയായി അടയ്ക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ) തിങ്കളാഴ്ച സർക്കുലർ പുറപ്പെടുവിച്ചതായി കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ (കെബിഎ) അറിയിച്ചു.
More Stories
15 ദിവസത്തിനുള്ളിൽ 18,778 ലംഘനങ്ങൾ കണ്ടെത്തി AI ക്യാമറകൾ
നാഫൊ ഗ്ലോബൽ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു