ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കണ്ണൂർ സ്വദേശി കുവൈറ്റിൽ നിര്യാതനായി. ചെമ്പേരി നിര്യാതനായി
സെൽജി ചെറിയാൻ (54) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ അന്തരിച്ചത്.
ഭാര്യ : മിസ്സി
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ക്രമീകരണങ്ങൾ ഫോക്ക് കണ്ണൂരിന്റെയും കല കുവൈറ്റിന്റെയും നേതൃത്വത്തിൽ നടത്തുന്നു.
More Stories
പത്തനംതിട്ട സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതയായി
കാസർകോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി