January 11, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യൻ എംബസിയിൽ  റിപ്പബ്ലിക് ദിന ആഘോഷം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി ജനുവരി 26 വെള്ളിയാഴ്ച രാവിലെ   ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും.  രാവിലെ 9:00 മണിക്ക് നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ ഇന്ത്യൻ പൗരൻമാർക്കും അവസരം ഉണ്ട് .

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റെജിസ്റ്റർ ചെയ്യുക.

https://forms.gle/SkYKgrfvGZxiBGZG8
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!