ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ താമസിക്കുന്ന എല്ലാ അമേരിക്കൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ എംബസി അറിയിച്ചു. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാഖി വാദ് അൽ-ഹഖ് ബ്രിഗേഡ്‌സ് നടത്തുന്ന ഭീഷണികളെക്കുറിച്ച് എംബസിക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കുവൈറ്റിലെ യുഎസ് എംബസിയിലെയും യുഎസ് സൈനിക താവളങ്ങളിലെ പ്രവർത്തനം അത്യാവശ്യവും ഔദ്യോഗികവുമായ പരിപാടികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നുവെന്നും എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു.
More Stories
KKCA 2025 കമ്മിറ്റിക്ക് പുതിയ നേതൃത്വം.
15 ദിവസത്തിനുള്ളിൽ 18,778 ലംഘനങ്ങൾ കണ്ടെത്തി AI ക്യാമറകൾ
നാഫൊ ഗ്ലോബൽ കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.