ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ബുധനാഴ്ച ആറാം റിംഗ് റോഡിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ജഹ്റ അൽ-ഹർഫി സെന്റർ ഫയർ ബ്രിഗേഡ് അപകട സ്ഥലത്ത് എത്തി. രണ്ട് കാറുകളിൽ ഒന്ന് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു, അതിന്റെ ഫലമായി ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഒക്ടോബർ 10 വ്യാഴാഴ്ച
പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (PALPAK) ‘ പാലക്കാടൻ മേള 2024 ‘ ഓണാഘോഷം സംഘടിപ്പിച്ചു .
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 457പേരുടെ വിലാസം കൂടി നീക്കം ചെയ്തു