October 7, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രവചനം കിറുകൃത്യം; കുവൈറ്റിനെ കുളിരണിയിച്ച് മഴ

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിവിധ പ്രദേശങ്ങളിൽ മഴ പെയ്തു. കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി മഴ ഉണ്ടാകുമെന്ന്
നേരത്തെ  കാലാവസ്ഥാ നിരീക്ഷണ വകുപ്പ്  ഇന്നലെ  അറിയിച്ചിരുന്നു.  രാവിലെ 10 മണി മുതൽ 16 മണിക്കൂർ വരെ മഴയ്ക്ക് സാധ്യത എന്നായിരുന്നു പ്രവചനം.

error: Content is protected !!