ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കൈക്കൂലി കേസിൽ കുവൈറ്റിൽ ഉന്നത ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവ്.സിവിൽ ഇൻഫർമേഷൻ അതോറിറ്റിയിലെ ഒരു ഡിപ്പാർട്ട്‌മെന്റ് മേധാവിയെ അഞ്ച് വർഷത്തേക്ക് തടവിലിടാനും അയാൾക്ക് ലഭിച്ച കൈക്കൂലിയുടെ ഇരട്ടി, മൊത്തം 212,000 ദിനാർ,പിഴ ചുമത്താനും അടുത്തിടെ അപ്പീൽ കോടതി വിധിച്ചതായി അൽ ഖബാസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു
വകുപ്പിന്റെ തലവൻ കുവൈറ്റ് പൗരനാണ്, അദ്ദേഹത്തിന്റെ രണ്ട് പങ്കാളികൾ – ഒരു ഈജിപ്ഷ്യൻ, ഒരു ബംഗ്ലാദേശി – എന്നിവരെയും മൂന്ന് വർഷം വീതം തടവിന് വിധിച്ചു.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു