ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇസ്രായേലിനെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഇന്ത്യൻ നഴ്സിനെതിരെ പരാതി.ഇസ്രായേലിനെ പിന്തുണച്ചുവെന്നാരോപിച്ച് ഇന്ത്യൻ നഴ്സിനെതിരെ കുവൈറ്റിലെ പ്രോസിക്യൂഷന് മുമ്പാകെ പരാതി നൽകിയിട്ടുണ്ട്.
ഐഡന്റിറ്റിയും വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രവാസി നഴ്സ് തന്റെ സോഷ്യൽ മീഡിയ പ്രവർത്തനത്തിലൂടെ ഇസ്രയേലിനെ പിന്തുണച്ചതായി ആരോപിക്കപ്പെടുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
More Stories
2024-ൻ്റെ ആദ്യ പകുതിയിൽ 83,000 മെഡിക്കൽ എമർജൻസി കേസുകൾ റിപ്പോർട്ട് ചെയ്തു
കുവൈറ്റിൽ നിന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ 1,30,000 പ്രവാസികളെ നാടുകടത്തി
കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി