October 9, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ രൂക്ഷമായ പൊടിക്കാറ്റ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : ഇന്ന് രാവിലെ ഏകദേശം 11 മണി മുതൽ കുവൈറ്റിൽ രൂക്ഷമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നു. ചില സ്ഥലങ്ങളിൽ  1000 മീറ്ററിൽ താഴെ വരെ ആണ് ദൃശ്യപരത അനുഭവപ്പെടുന്നത്.  

error: Content is protected !!