ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പ്രിസ്ക്രിപ്ഷൻ ഇല്ലാതെ സൈക്കോ ആക്റ്റീവ് മരുന്നുകൾ വിറ്റതിന് കുവൈറ്റ് കോടതി ഒരു പ്രവാസി ഫാർമസിസ്റ്റിന് അഞ്ച് വർഷം തടവും 115,000 KD പിഴയും വിധിച്ചു.
സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ അദ്ദേഹവുമായി ഇടപാട് ഉറപ്പിച്ചതിന് ശേഷം മയക്കുമരുന്ന് വിൽക്കുന്നതിനിടെ ഹവലിയിൽ ഒരു ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെ കയ്യോടെ പിടികൂടിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു .
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു