ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : പലസ്തീൻ ജനതയ്ക്കും രക്തസാക്ഷികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ ആഘോഷങ്ങളും നിർത്തിവെക്കുന്നതായി കുവൈറ്റ് സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു.
സ്രോതസ്സുകൾ അനുസരിച്ച്, സംഗീതം, നൃത്തം തുടങ്ങിയവയുടെ ഏതെങ്കിലും ആഘോഷ ഘടകങ്ങൾ ഉൾപ്പെടുന്ന ആഘോഷങ്ങളോ പരിപാടികളോ അനിശ്ചിത കാലത്തേക്ക് നിർത്തി വയ്ക്കുവാൻ തീരുമാനിച്ചു.
More Stories
റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി കുവൈറ്റ് ഇന്ത്യൻ എംബസ്സി
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു