ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ ആദർശ് സ്വൈക കുവൈറ്റ് മുനിസിപ്പൽ കുവൈറ്റ് വൈദ്യുതി ജലവിഭവ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി . കുവൈറ്റ് മന്ത്രിസഭയിൽ വൈദ്യുതി ജലവിഭവ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി ഡോ: ജാസിം മുഹമ്മദ് അബ്ദുല്ല അൽ ഓസ്താദിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള പുനരുപയോഗ ഊർജ – കൃഷി മേഖലകളിലെ സഹകരണ വിഷയങ്ങൾ ചർച്ച ചെയ്തു.
More Stories
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ സ്പോർട്സ് വിങ് സംഘടിപ്പിച്ച ഉബൈദ് ചങ്ങലീര& നാഫി മെമ്മോറിയൽ ട്രോഫി : മാക് കുവൈത്ത് ചാമ്പ്യന്മാർ
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു