ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :കുവൈറ്റ് റാന്നി പ്രവാസി സംഘത്തിന്റെ ഓണം പൂവിളി -2023 അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് വിപുലമായി ആഘോഷിച്ചു. മുഖ്യ അതിഥിയും
രക്ഷാധികാരിയുമായ റാന്നി എം എൽ എ പ്രമോദ് നാരായൺ ഭദ്രദീപം കൊളുത്തി ആരംഭിച്ച പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ജിജി ചാലുപറമ്പിൽ അദ്ധ്യക്ഷത വഹിക്കുകയും ജന.സെക്രട്ടറി റിനു കണ്ണാടിക്കൽ സ്വാഗതം ചെയ്യുകയും ജൻ.കൺവീനർ അനിൽ ചാക്കോ നന്ദി അറിയിച്ച യോഗത്തിൽ എം എൽ എ പ്രമോദ് നാരായണന് ട്രഷറർ അനീഷ് ചെറുകര മൊമെന്റോ നൽകി ആദരിച്ചു, കൂടാതെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപക നേതാക്കളായ റോയ് കൈതവന, റോയ് വർഗീസ് , സി. എം ഫിലിപ്പ് എന്നിവർക്കും അംഗം എൽബിനും യാത്ര അയപ്പ് നൽകി.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു