Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയതിൽ 800 പ്രവാസി ജീവനക്കർക്ക് ജോലി നഷ്ടമായി . വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ളവരിൽ നിന്നുള്ളവരാണ് ഇവർ . ഈ വ്യക്തികൾക്ക് അവരുടെ തൊഴിൽ കാലാവധി പൂർത്തിയാക്കാൻ ഒരു മാസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.