September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇടുക്കി അസോസിയേഷൻ കുവൈറ്റ് പൊന്നോണം 2023 റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : ഇടുക്കി അസോസിയേഷൻ കുവൈറ്റ് പൊന്നോണം 2023 റാഫിൾ, ഫുഡ് കൂപ്പൺ പ്രകാശനം ചെയ്തു.  മുൻ ട്രെഷറും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് അംഗവുമായ അനീഷ് പ്രഭാകരൻ ആണ് കൂപ്പൺ പ്രകാശനം നിർവഹിച്ചത്. പ്രസ്തുത പ്രകാശനത്തിൽ  ഇടുക്കി അസോസിയേഷൻ പ്രസിഡൻറ്  ജോബിൻസ് ജോസഫ്, ജനറൽ സെക്രട്ടറി  മാർട്ടിൻ ചാക്കോ, വൈസ് പ്രസിഡന്റ്‌ എബിൻ തോമസ്, ട്രഷറർ ശ്രീ ജോൺലി തുണ്ടിയിൽ, ജോയിൻറ് ട്രഷറർ ബിജോ ജോസഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിജു ബാബു, സിതോജ് , ഇടുക്കി അസോസിയേഷൻ ഫാമിലി മെമ്പേഴ്സ്  തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സെപ്റ്റംബർ 29 ആം തീയതി സാൽമിയ  സുമൃത ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഓണം പരിപാടി നടക്കുമെന്ന്  ജനറൽ സെക്രട്ടറി
മാർട്ടിൻ ചാക്കോ അറിയിച്ചു.

error: Content is protected !!