September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ് ‘നാളെ

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ  6 ബുധനാഴ്ച കുവൈറ്റ് സിറ്റിയിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററിൽ നടക്കും. വൈകിട്ട് നാല് മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ മൂന്ന്  മണി മുതൽ തുടങ്ങും.

      കുവൈറ്റിലുള്ള എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും. അംബാസഡർ ഡോ: ആദർശ് സ്വൈകയും കോൺസുലർ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.

error: Content is protected !!