ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : അടിപിടി കേസിൽ പത്ത് പ്രവാസികളെ നാടുകടത്താൻ ഉത്തരവ്.
ഇവർ വിപണിയിൽ കലഹിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് അവരെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം അടിയന്തര തീരുമാനമെടുത്തു.
സുരക്ഷയുടെയും പൊതു ക്രമത്തിന്റെയും ലംഘനം വെച്ചുപൊറുപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത അധികാരികൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ വളരെ വ്യക്തമാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ