September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കോഴിക്കോട് സ്വദേശി കുവൈറ്റില്‍ നിര്യാതനായി

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കോഴിക്കോട് എലത്തൂര്‍ കരളിത്തരമ്മല്‍ പാലാട്ട് അബ്ദുൽ അസിസ് കുവൈറ്റില്‍ നിര്യാതനായി. ഇന്ന് രാവിലെ ഹൃദയാഘാതം മൂലമാണ് നിര്യാതനായത്. ഫർവാനിയയിൽ താമസിച്ചിരുന്ന അദ്ദേഹം
ബിസിനസ്സ് നടത്തി .വരികയായിരുന്നു.
ഭാരൃ- ഹൈറു  (കണ്ണച്ചേരി)
മക്കൾ – ജുനൈദ്,ദാദു,ദിലൂഫ് ,ഫിദ, ആമിന,

error: Content is protected !!