January 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ  വാഹനാപകടത്തിൽ സൗദി വനിത അന്തരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : വാഹനം നിയന്ത്രണം വിട്ട് തെരുവ് വിളക്കിന്റെ തൂണിൽ ഇടിച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് സൗദി വനിത അന്തരിച്ചു.

അൽ-സൂർ മേഖലയിലാണ് അപകടമുണ്ടായത്.  ഏരിയ പോലീസ്  കേസ് രജിസ്റ്റർ ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!