ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പൺ ഹൗസ്’ ഓഗസ്റ്റ് 2 ബുധനാഴ്ച എംബസിയിൽ നടക്കും. ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ പതിനൊന്ന് മണി മുതൽ തുടങ്ങും.
കുവൈറ്റിലുള്ള എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും. അംബാസഡർ ഡോ: ആദർശ് സ്വൈകയും കോൺസിലർ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
More Stories
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ സ്പോർട്സ് വിങ് സംഘടിപ്പിച്ച ഉബൈദ് ചങ്ങലീര& നാഫി മെമ്മോറിയൽ ട്രോഫി : മാക് കുവൈത്ത് ചാമ്പ്യന്മാർ
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു