ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മൊബൈൽ ഐഡി ആപ്ലിക്കേഷനിലെ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും സാധുതയുള്ള രേഖയായി അംഗീകരിച്ചു. ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് പുറപ്പെടുവിച്ച ഉത്തരവ് വഴിയാണ് പുതിയ തീരുമാനം. എല്ലാ സർക്കാർ, സർക്കാരിതര ഇടപാടുകളിലും സാധുവായ ഔദ്യോഗിക രേഖയായി ഇനി കുവൈറ്റ് മൊബൈൽ ഐഡി ആപ്പിലെ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും സ്വീകരിക്കുന്നതിന് 2023 ലെ 679 നമ്പർ ഉത്തരവ് നൽകിയിരിക്കുന്നത്.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ