ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അറ്റകുറ്റപ്പണികൾക്കായി ടുണിസ് സ്ട്രീറ്റ് അടച്ചു. ജൂലൈ 3 മുതൽ ഒരു മാസത്തേക്ക് ടുണിസ് സ്ട്രീറ്റ് നാലാം റിംഗ് റോഡ് മുതൽ ബെയ്‌റൂട്ട് സ്‌ട്രീട് വരെ ഒരു ദിശയിൽ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് അടച്ചുപൂട്ടൽ എന്ന പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ