Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം കുവൈറ്റിൽ മടങ്ങി എത്തി. 330 തീർഥാടകരുമായി സൗദി എയർവേയ്‌സ് വിമാനം ടി-1 ടെർമിനലിൽ നിന്ന് എത്തിയതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഓപ്പറേഷൻസ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി ‘കുന’യ്‌ക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
More Stories
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ
കുവൈറ്റിൽ അഞ്ച് തടവുകാരുടെ വധശിക്ഷ നടപ്പാക്കി