ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). പാസിയുടെ ലിങ്ക് എന്ന വ്യാജേന പൗരന്മാരുടെയും താമസക്കാരുടെയും വ്യക്തിഗത വിവരങ്ങളുടെ അപ്ഡേറ്റ് ചെയ്യുവാൻ അഭ്യർത്ഥനകൾ പലർക്കും ലഭിക്കുന്നുണ്ട്. എന്നാൽ അത്തരം സന്ദേശങ്ങൾ അയയ്‌ക്കില്ലെന്ന് ഉറപ്പുനൽകിക്കൊണ്ട് അത്തരം വ്യാജ ലിങ്കുകൾ അവഗണിക്കാൻ ‘പാസി ‘ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു