ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസത്തിനാണ് കുവൈറ്റ് ഇന്ന് സാക്ഷ്യം വഹിക്കുന്നു. ഇതോടെ വേനൽക്കാല തുടക്കമാണെന്നും അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
വേനൽക്കാലത്ത് പകൽ സമയത്തിന്റെ ദൈർഘ്യം 14 മണിക്കൂർ ആകുമെന്നും രാത്രി സമയം 10 മണിക്കൂറായി ചുരുക്കുമെന്നും സയന്റിഫിക് സെന്റർ അധികൃതർ ഇന്നലെ ‘കുന’യ്ക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് പുലർച്ചെ 04:49 ന് സൂര്യൻ ഉദിച്ചുവെന്നും വൈകുന്നേരം 06:50 ന് അസ്തമിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം