September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററിന് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ ആ​ദ​രം

ന്യൂസ് ബ്യൂറോ,കുവൈറ്റ്

കുവൈറ്റ് സി​റ്റി: ര​ക്ത​ദാ​ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചും ര​ക്ത​ദാ​ന പ്രോ​ത്സാ​ഹ​നം ന​ൽ​കി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള-​കുവൈറ്റ് ചാപ്റ്ററിന്(ബി.​ഡി.​കെ) ആ​ദ​രം.ര​ക്‌​ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​വൈ​ത്ത് ആ​രോ​ഗ്യ വ​കു​പ്പും സെ​ൻ​ട്ര​ൽ ബ്ല​ഡ്ബാ​ങ്കും ചേ​ർ​ന്ന് കു​വൈ​ത്തി​ലെ ര​ക്ത​ദാ​താ​ക്ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ബി.​ഡി.​കെ​ക്കു​വേ​ണ്ടി കോ​ഡി​നേ​റ്റ​ർ ന​ളി​നാ​ക്ഷ​ൻ മൊ​മെ​ന്റോ ഏ​റ്റു​വാ​ങ്ങി. ര​ക്ത​ദാ​ന സേ​ന​ത്തി​ൽ ബി.​ഡി.​കെ ന​ൽ​കി​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബ്ല​ഡ്ബാ​ങ്ക് അ​ധി​കൃ​ത​ർ പ്ര​ശം​സി​ച്ചു.

പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും, സ​ഹ​ജീ​വി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ര​ക്ത​ദാ​താ​ക്ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും തു​ട​ർ​ന്നും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ബി.​ഡി.​കെ അ​റി​യി​ച്ചു.

കു​വൈ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ, ര​ക്ത​ദാ​ന ബോ​ധ​വ​ൽ​ക്ക​ര​ണ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​വാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും ബി ​ഡി കെ ​കു​വൈ​ത്ത് ഹെ​ൽ​പ് ലൈ​ൻ ന​മ്പ​രാ​യ 9981 1972 / 6999 7588 എ​ന്നി​വ​യി​ൽ ബ​ന്ധ​പ്പെ​ടാം.

error: Content is protected !!