ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ ആദർശ് സ്വൈക കിരീടാവാശിയുടെ ചീഫ് ഓഫ് ദിവാനുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് കുവൈറ്റ് ഷൈഖ് അഹമ്മദ് അബ്ദുല്ല ജാബർ അൽ സബാഹിനെ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ ഉൾപ്പെടെയുള്ള ഭാവി സാധ്യതകളെക്കുറിച്ചും അംബാസഡർ അദ്ദേഹത്തെ ധരിപ്പിച്ചു.
More Stories
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി