ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്ന് രൂക്ഷമായ പൊടിക്കാറ്റിന് സാധ്യത.മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരുന്നതിനും ദൃശ്യപരത കുറയുന്നതിനും കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാത്രി ഒമ്പത് വരെ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ വകുപ്പിനെ ഉദ്ദരിച്ച് പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു