September 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അൽ-മുസൈനി എക്സ്ചേഞ്ച് 130-മത് ശാഖ ഫഹാഹീൽ പ്രവർത്തനമാരംഭിച്ചു.

ന്യൂസ് ബ്യൂറോ , കുവൈറ്റ്

കുവൈറ്റ് സിറ്റി:അൽ-മുസൈനി എക്സ്ചേഞ്ച് 130-മത് ശാഖ ഫഹാഹീൽ ബ്ലോക്ക് 7,മറിയം കൊമേർഷ്യൽ മാളിൽ പ്രവർത്തനമാരംഭിച്ചു.അൽ-മുസൈനി എക്സ്ചേഞ്ച് ജനറൽ മാനേജർ ഹ്യൂ ഫെർണാണ്ടസ് ഉത്ഘാടനം നിർവഹിച്ചു,

ചടങ്ങിൽ കുവൈറ്റിലെ നിരവധി പ്രമുഖരും പങ്കെടുത്തു.

error: Content is protected !!