ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിര്യാതയായ മലയാളി അധ്യാപിക പ്രിൻസി തോമസിന്റെ സംസ്കാരം നാളെ നടക്കും. ജൂൺ 12 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആലപ്പുഴയ്ക്ക് തകഴി തെന്നടി സെന്റ് റീത്താസ് ഇടവക പള്ളിയിൽ ആയിരിക്കും സംസ്കാര ശുശ്രൂഷ നടത്തുക.
പരേത ജിലീബ് യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ അധ്യാപികയായിരുന്നു.
ഭർത്താവ് വർഗീസ് (സന്തോഷ്) (കെഒസി), മക്കൾ – ഷോൺ, അയോണ (ഇരുവരും യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾ)
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കോട്ടയം മുണ്ടക്കയം സ്വദേശി കുവൈറ്റിൽ നിര്യാതനായി
പാലക്കാട് സ്വദേശി കുവൈറ്റിൽ നിര്യാതനായി