September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് യൂ​ണിവേ​ഴ്സി​റ്റി​യി​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം

അ​ന്താ​രാ​ഷ്ട്ര സ​ർ​വ​ക​ലാ​ശാ​ല റാ​ങ്കി​ങ്ങി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​ദേ​ശി വി​ദ്യാ​ർ​ഥി​​​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്നത്.

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വി​ദേ​ശ വി​ദ്യാർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത പ​ഠ​ന​ത്തി​നു​ള്ള അ​വ​സ​രം ഒ​രു​ങ്ങു​ന്നു. ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ൽ 300 വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ല്‍കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര സ​ർ​വ​ക​ലാ​ശാ​ല റാ​ങ്കി​ങ്ങി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​ദേ​ശി വി​ദ്യാ​ർ​ഥി​ക​​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ജി.​സി.​സി അം​ഗ രാ​ജ്യ​ങ്ങ​ളി​ലെ​യും മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കു​മാ​ണ് അ​വ​സ​രം ന​ല്‍കു​ക.

error: Content is protected !!