Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഈദ് അൽ-അദ്ഹ അവധി ആറ് ദിവസമായിരിക്കുമെന്ന് സിവിൽ സർവീസ് ബ്യുറോ അറിയിച്ചു. ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 ഞായർ വരെ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അവധിയായിരിക്കും. ജൂലൈ 3 തിങ്കളാഴ്ച ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കും.
More Stories
സ്പന്ദനം കുവൈത്ത് : കുടുംബസംഗമം ഓണാഘോഷം
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി