കുവൈറ്റിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 34-മത് ശാഖ സാൽമിയ ബ്ലോക്ക് 12-ൽ പ്രവർത്തനമാരംഭിച്ചു, ലോകോത്തര നിലവാരമുള്ള എല്ലാവിധ ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ലഭിക്കുമെന്ന് ഗ്രാൻഡ് പ്രതിനിധികൾ പറഞ്ഞു, ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് പ്രതിനിധികളും കുവൈറ്റിലെ നിരവധി പ്രമുഖരും പങ്കെടുത്തു
കുവൈറ്റിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 34-മത് ശാഖ സാൽമിയ ബ്ലോക്ക് 12-ൽ പ്രവർത്തനമാരംഭിച്ചു,

More Stories
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.